This is a translation of the poem 'Joy' by Sara Teasdale
പ്രണയഹർഷം
എന്നെ നിയന്ത്രിക്കാനെനിക്കാവുന്നില്ല, ഞാൻ പാടും,
മരങ്ങളോട്, ആകാശത്തിലെ നക്ഷത്രങ്ങളോടും,
ഞാൻ പ്രണയിക്കുന്നു, പ്രണയിക്കപ്പെടുന്നു,
അവനെന്റേതാണ്, ഇനിയെനിക്ക് മരിയ്ക്കാം.
എന്റെ പാദുകങ്ങളിൽ ഒന്ന് വായുവാണ്, മറ്റേത് അഗ്നിയും;
എന്റെ ഹൃദയത്തിലഗ്നിയാണ്, പാടുന്നത് നല്കുവാനും;
എനിക്ക് പുല്ലിൽ നടക്കാം, നക്ഷത്രങ്ങൾക്കുമേലും;
ഒടുവിൽ ഇപ്പോഴെനിക്ക് ജീവിക്കാനും സാധിക്കും.
This poem has not been translated into any other language yet.
I would like to translate this poem