Sara Teasdale 46 - ഒരു മിട മൗനം Poem by Unnikrishnan Sivasankara Menon

Sara Teasdale 46 - ഒരു മിട മൗനം

Rating: 5.0

അതൊരു വാക്കല്ല

This is a Malayalam translation of the poem "It Is Not A Word" by Sara Teasdale.

അത് ഉച്ചരിച്ചശുദ്ധമാക്കിയ വാക്കല്ല,
ഒരു വാക്കുപോലും പറഞ്ഞതില്ലല്ലൊ;
കണ്ണുകളാലൊരു നോട്ടവുമല്ല,
തലയൊന്നു കുനിച്ചതുപോലുമില്ല,

സൂക്ഷിച്ചുവെയ്ക്കാനാവാതിരുന്ന
ഹൃദയത്തിന്റെ ഒരു മിട മൗനം മാത്രം,
നനുനനുത്തോരുറക്കത്തിൽ നിന്ന്
ഉണർന്നുവരുന്ന ഓർമ്മകൾ മാത്രം.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success