Sara Teasdale 72 - ജൂൺ മാസത്തിലെ സന്ധ്യ Poem by Unnikrishnan Sivasankara Menon

Sara Teasdale 72 - ജൂൺ മാസത്തിലെ സന്ധ്യ

Rating: 5.0

ജൂൺ മാസത്തിലെ സന്ധ്യ

This is Malayalam translation of the poem ' Dusk In June' by Sara Teasdale.

ഒരു സായാഹ്നം,
മൈലുകളോളം
പക്ഷികളെല്ലാം കൂട്ടംചേർന്ന്
മിന്നിത്തിളങ്ങുന്ന ശബ്ദത്തിൽ
ഹൃദയത്തിലെ സന്തോഷം
കോരിച്ചൊരിയുകയായി.

അന്തരീക്ഷത്തിന് നീലനിറമാണ്
വായുവിന് മധുരവും,
ആദ്യത്തെ കുറെ നക്ഷത്രങ്ങൾക്ക്
വെള്ളനിറമാണ്,
ഓ, രാവിരുളും മുൻപ്
പക്ഷികളെപ്പോലെ
ഞാനൊന്ന് പാടട്ടെ.

Thursday, December 30, 2021
Topic(s) of this poem: june
COMMENTS OF THE POEM
Unnikrishnan E S 23 January 2022

What a wonderful poem!

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success