Short Poems-5 Poem by Prem Nizar Hameed

Short Poems-5

Today, I recognize
Or confirm by measuring:
The depth of love in those eyes!
As if it reaches
the inner layer of my heart

ഇന്ന് ഞാൻ തിരിച്ചറിയുന്നു
അല്ലെങ്കിൽ അളന്നു തിട്ടപ്പെടുത്തുന്നു
ആ കണ്ണുകളിലെ പ്രണയത്തിന്റെ ആഴം!
അതെന്റെ ഹൃദയത്തിന്റെ
ഉൾത്താളുകളിലേക്ക് എത്തിച്ചേരുന്നത് പോലെ

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success