Barren Lands Poem by Suresh Kumar EK

Barren Lands

Rating: 5.0

മരുഭൂമി
- - - - - - -
ജീവിതം
അർത്ഥശൂന്യമായ വെറും
അന്വേഷണമാവുന്നതെപ്പോൾ
സ്നേഹത്തിന്റെ ഉറവുകളൊന്നുമേയില്ലാത്ത
കാമത്തിന്റെ മരുഭൂമികളിൽ
ദാഹാർത്തനായി വെറുതെ
അലയുമ്പോൾ.

COMMENTS OF THE POEM
Mahtab Bangalee 17 December 2020

Life is nothing, just like a cruel summer desert if there is no love if there Iust lives as the accomplice of disguised love

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success