ആകാശവും കടലും
കരാർ ലംഘിച്ചു-
വീണ്ടും കലഹം തുടങ്ങി
ഇനിയാരെ പേടിക്കാൻ?
അവരുടെ 'ഞാനെ' ന്ന ഭാവത്തെ
കുറ്റിപ്പെൻസിൽ മുന
കൊണ്ടി 'ക്ഷ' വരപ്പിച്ച
കുഞ്ഞുണ്ണി മാഷും
ഓർമ്മയിലെ കൽക്കണ്ടമായി!
(എന്റെ മലയാളം കവിത
-മലയാളം ന്യൂസ് -2009)
Breach Of Pact
The sky and the sea
Started skirmishing again,
By breaching the pact;
Who else can they fear about now?
Kunjunni mash too,
Who put a rein on their ego
By his broken pencil,
Has become the white rock candy
In the memory!
This poem has not been translated into any other language yet.
I would like to translate this poem