സ്നേഹിച്ച് കൊണ്ട് ജീവിക്കണം (Live In Love) Poem by prema kumari

സ്നേഹിച്ച് കൊണ്ട് ജീവിക്കണം (Live In Love)

പരസ്പരം പറയാതെ
പറയാതെ അറിയണം
അറിഞ്ഞു കൊണ്ട് സ്നേഹിക്കണം
സ്നേഹിച്ച് കൊണ്ട് ജീവിക്കണം
ജീവിച്ച് കൊണ്ട് മരിക്കണം
മരിച്ചാലും ജീവിക്കണം
ഓർമ്മകൾ കൊണ്ട്ജീവിക്കണം
തുടിക്കട്ടെ
പ്രണയിതാക്കളിൽ
യഥാർത്ഥമാം സ്നേഹത്തിൻ
അതിർവരമ്പുകൾ
Graphic: TAPIA DESIGN saved
to Fotos artísticas Pinterest) .

സ്നേഹിച്ച് കൊണ്ട് ജീവിക്കണം (Live In Love)
Monday, February 15, 2021
Topic(s) of this poem: love,life
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success