prema kumari Poems

Hit Title Date Added
1.
ഉണരുന്നു എൻ ഹൃത്തിൽ

ജീവിത സായാഹ്നത്തിൽ
ഏകാന്തത തൻ നിമിഷങ്ങളിൽ
ഓർക്കുന്നു ഞാനെൻ ഭൂതക്കാലം
ഉണരുന്നു എൻ ഹൃത്തിൽ
...

ശാന്തമാം അന്തരീക്ഷത്തിൽ
കാണുന്നു ഞാനെൻ മനക്കണ്ണിൽ
ശാന്തസുന്ദരമാം നിൻ തിരുമുഖം
നൽകുന്നു നിൻ ദർശനം
...

എൻ പ്രിയനെ, വരൂ നീ എൻ ചാരത്തായ്. നൽകാം നിനക്കായ് ഞാനെൻ അകതാർ പകരാം എൻ സ്നേഹം നുകരാം മധു പോൽ, ചൊരിയാം ഹൃദയാനന്ദം മഴ പോൽ നിൻപാദാന്തികെ

(Graphic: Olivia Booth saved to Hope I need Pinterest)
...

4.
പരമാനന്ദം (Joy)

വിശ്വം നിറയെ
സ്നേഹം നിറയ്ക്കാൻ
കല്ലും മുള്ളും
തൃണവൽഗണിച്ച്
...

5.
പാടുന്നു പക്ഷി (Singing Bird)

പാടുന്നു പക്ഷി
ഉള്ളിലെവിടെയൊ
ഇരുട്ടിലൊരു വെളിച്ചമുണ്ടെന്ന്
അടഞ്ഞ മിഴിക്കുള്ളിൽ
...

ആകാശവിതാനങ്ങൾക്കുള്ളിലെന്നപോൽ
ആഴിതൻ ആഴങ്ങൾക്കുള്ളിൽ എന്ന പോൽ
ഇളം കാറ്റു ചലിപ്പിക്കുo വ്യക്ഷദലങ്ങൾ എന്ന പോൽ
മധുകണം നാവിലലിയും എന്ന പോൽ
...

7.
സ്നേഹ പരിമളം (The Fragrant Love)

പ്രണയിച്ചു ഞാൻ നിന്നെ
എൻ പ്രിയതോഴനായി
വന്നു നീ എൻ ജീവിതത്തിൽ
പ്രിയതമനായി
...

8.
നിൻ പ്രേമ ഹൃദയം

എൻ പ്രിയ നാഥാ
നിൻ ദർശനം
ഈ ദാസി ക്കേകൂ
...

സ്നേഹ സല്ലാപമെ
പ്രേമസല്ലാപമെ
ഹൃദയ രഹസ്യങ്ങൾ
മാനസ മന്ത്രണങ്ങൾപങ്കുവയ്ക്കുന്ന
...

ഓർത്തു ഞാൻ ഇന്ന്
അന്ന് നമ്മൾ പങ്കിട്ട
സുന്ദരമാo നിമിഷങ്ങളെ
...

Close
Error Success