നാവിലലിയും മധുകണം Honeydrops On My Tongue Poem by prema kumari

നാവിലലിയും മധുകണം Honeydrops On My Tongue

Rating: 5.0

ആകാശവിതാനങ്ങൾക്കുള്ളിലെന്നപോൽ
ആഴിതൻ ആഴങ്ങൾക്കുള്ളിൽ എന്ന പോൽ
ഇളം കാറ്റു ചലിപ്പിക്കുo വ്യക്ഷദലങ്ങൾ എന്ന പോൽ
മധുകണം നാവിലലിയും എന്ന പോൽ
അതിരുകൾ മായിച്ച് തീയായ് ഇളം നെഞ്ചിൽ
വന്നു നിൻ സാന്നിധ്യം എൻ ഹൃത്തടത്തിൽ
Graphic: Idil Senoglu saved to Peace and Love Pinterest)

Friday, January 22, 2021
Topic(s) of this poem: sweet,feelings,cute love
COMMENTS OF THE POEM

Love has a thousand and more diamensions. It is sweet like honey, broad like the sky, deep like the sea. When it occupies our heart with warm feelings your presence is marked, your image is saved in my heart. A marvellous poem on sacred love.

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success