സ്നേഹ പരിമളം (The Fragrant Love) Poem by prema kumari

സ്നേഹ പരിമളം (The Fragrant Love)

പ്രണയിച്ചു ഞാൻ നിന്നെ
എൻ പ്രിയതോഴനായി
വന്നു നീ എൻ ജീവിതത്തിൽ
പ്രിയതമനായി
അർപ്പിച്ചു എൻ ആശ നിന്നിൽ
ലഭിച്ചു നിൻ സ്നേഹ പരിമളം
ആഴിതൻ ആഴത്തിൽ വിടരും
താമര പോൽ
വിടർന്നു എൻ ഹൃദയാന്തരത്തിൽ
നിൻ പ്രേമസല്ലാപം

(Graphic: Irina Heide saved to Love Pinterest)

സ്നേഹ പരിമളം
(The Fragrant Love)
Sunday, January 31, 2021
Topic(s) of this poem: love,romance
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success