സ്നേഹ തരളിത നിമിഷം (Moments Of Deepfelt Love) Poem by prema kumari

സ്നേഹ തരളിത നിമിഷം (Moments Of Deepfelt Love)

സ്നേഹ സല്ലാപമെ
പ്രേമസല്ലാപമെ
ഹൃദയ രഹസ്യങ്ങൾ
മാനസ മന്ത്രണങ്ങൾപങ്കുവയ്ക്കുന്ന
ആനന്ദ തന്തുലിത നിമിഷം ഇത്
സ്നേഹ തരളിത നിമിഷം

കണ്ണും കണ്ണും ചുണ്ടും ചുണ്ടും
ഒന്നു ചേരുന്ന സങ്കീർണ്ണ
സുമംഗല നിമിഷം,
ഹൃദയം തുടിക്കുന്ന
മനസ് വിരിയുന്ന നിമിഷം

ആനന്ദ തരളിത നിമിഷം ഇത്
ഗാനാലാപന നിമിഷം
Graphic: Claudia Flashove saved
to Fantasy & Romance Pinterest)

സ്നേഹ തരളിത നിമിഷം (Moments Of Deepfelt Love)
Wednesday, February 3, 2021
Topic(s) of this poem: affinity and love,heart love,heart song
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success