ഓർമ്മകൾ വിഷവള്ളികളാണ്
തങ്ങളുടെ വിഷപ്പല്ലുകളിൽ
മുറിവേറ്റ ഹൃദയങ്ങളിലെ
കടുനിണം വാറ്റിയെടുത്ത
കാളകൂടം നിറച്ച്
ഇരയെ കാത്തിരിക്കുന്ന
കൊടും വിഷവള്ളികൾ,
ആയുധശാല തുറന്ന
യഥാർത്ഥ ഗുണ്ടാസംഘങ്ങൾ!
This poem is translation of my Poem "Memories 01 - The Rue"
This poem has not been translated into any other language yet.
I would like to translate this poem