വെള്ളിമണി കൊലുസുകൾ (Malayalam) Poem by Farisa Haleel

വെള്ളിമണി കൊലുസുകൾ (Malayalam)

Rating: 5.0

നീയെനിക്കായ് സമ്മാനിച്ച
വെള്ളിമണി കൊലുസുകൾ
ഞാൻ തിരിച്ചയക്കട്ടെ,
നൊമ്പരങ്ങൾ പേറുന്ന പാദങ്ങൾക്ക് അവ ചേരില്ല..
എത്രയോ പേർ ആ കൊലുസ്സിനായ് കൊതിക്കുന്നു..
ഏതോ കന്യകയുടെ
പാദങ്ങളിൽ അത്
ഉടക്കുന്ന നാദം
എനിക്ക് കേൾക്കാം.

[17 April 2016]

Sunday, April 17, 2016
Topic(s) of this poem: love,sad
COMMENTS OF THE POEM
Unnikrishnan E S 11 July 2016

Farisa, ...Vellimani kolusukall nombarangall perunna paadhangallkku cherilla enna thiricharivu ethra vedanaajanakamaanu! Very powerful write. You again moist my eyes, by the feeling of melancholy! a perfect 10

0 0 Reply
Farisa Haleel 28 July 2016

Thanks very much for the support... Its a great strength for the little poetess like me.

0 0
Akhil Raveendran 19 April 2016

ANIKKI TERUMO.. GOOD NOT MAKING FUN WITH YOUR LOVE..

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success