Moon Poem by Suresh Kumar EK

Moon

Rating: 5.0

ചന്ദ്രൻ
- - - - - -
ഭാവങ്ങളുടെ ചക്രവർത്തി
തീരാത്ത ശൃംഗാരകവിത
ഇലകളുടെ സംഗീതം
നിശാപുഷ്പഗന്ധം
നിലാവ് പൂക്കുമ്പോൾ
ജ്ഞാനേന്ദ്രിയങ്ങളെല്ലാം
പൂത്തുലയുന്നു
എങ്കിലും ആവാഹിക്കാൻ
കഴിയാത്ത എന്തോ ഒന്ന്
നമ്മോട് പുഞ്ചിരിക്കുന്നു
അസ്വസ്ഥതയുളവാക്കുന്നു

COMMENTS OF THE POEM
Prasana Mp 16 December 2020

The Moon has always a romantic environment melancholic also

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success