Nee Poem by Suresh Kumar EK

Nee

നീ
---
എന്റെ ഹൃദയത്തിൽ
തെളിഞ്ഞൊരു മഴവില്ല്
മനസ്സിന്റെയാകാശങ്ങളിൽ
നിറഞ്ഞു പൂത്തൊരു മഴവില്ല്
നിറങ്ങളെല്ലാം സ്നേഹം
ചാലിച്ചൊന്നായ് വിലസും
മോഹത്തിൻ വാർമഴവില്ല്
ചക്രവാളങ്ങളൊന്നായ്
കീഴടക്കി വാഴുന്നൊരു
പ്രണയത്തിന്റെ മഴവില്ല്

READ THIS POEM IN OTHER LANGUAGES
Close
Error Success