എത്രയോ തവണ നാം തമ്മിൽ
കണ്ടുമുട്ടിയിരിക്കുന്നു
ഇവിടെ ഈ തെരുവിൽ
തികച്ചും അപരിചിതരെപ്പോലെ,
നാം *ആകസ്മികതയുടെ
സന്തതികളായിരുന്നു, സ്വർഗ്ഗ-
വാതിലിനു മുന്നിലൂടെ കടന്നു-
പോയിട്ടും നാമതറിഞ്ഞില്ല.
*യാദൃച്ഛികത
This poem is Malayalam Translation of the poem "Chance" by Sara Teasdale
This poem has not been translated into any other language yet.
I would like to translate this poem