Sara Teasdale 124 - കാറ്റ് Poem by Unnikrishnan Sivasankara Menon

Sara Teasdale 124 - കാറ്റ്

Rating: 5.0

എന്റെ ആത്മാവിനുമേൽ ഒരു കാറ്റ് ഊതിക്കൊണ്ടേയിരിക്കുന്നു
അതിന്റെ നിലവിളി രാത്രി മുഴുവൻ കേട്ടുകൊണ്ടേയിരുന്നു
ഈ ഭൂമിയിൽ എനിക്ക് സമാധാനമേ കിട്ടില്ലെന്നാണോ,
നിന്നോടുകൂടെയല്ലാതെ?

കഷ്ടം, കാറ്റ് എന്നെ ബുദ്ധിമതിയാക്കിയിരിക്കുന്നു
അനാവൃതമായ എന്റെ ആത്മാവിനുമേൽ വീശുകയാണത്,
തെല്ലുപോലും ശാന്തി ലഭിക്കില്ലെനിക്കീ ഭൂമിയിൽ
നിന്നോടുകൂടെയാണെങ്കിൽപ്പോലും.

This poem is Malayalam Translation of the poem "The Wind" by Sara Teasdale

Wednesday, July 3, 2024
Topic(s) of this poem: life,love,poem,wind
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success