റോമിലെ കെട്ടിടങ്ങളുടെ മേൽക്കൂരകൾക്കുമേൽ
ഉദിച്ചുയരും ചന്ദ്രനും
അസ്തമയമങ്ങൂഴത്തിൽ ഇരുണ്ട താഴികക്കുടത്തിനെ-
ച്ചുറ്റും കുരുവികളും!
മടക്കിവെച്ച ചിറകുകളെക്കടന്നുപോകും അളന്നുവെച്ച
സൂര്യോദയങ്ങളും-
ഓർക്കുന്നേയില്ലാത്ത സാധനങ്ങൾക്കൊപ്പം പോയ്മറയാൻ
എങ്ങിനെ ഞാനനുവദിക്കും?
This poem is Malayalam Translation of the poem Rome by Sara Teasdale
This poem has not been translated into any other language yet.
I would like to translate this poem