കഴുത വിചാരം Poem by Vadayakkandy Narayanan

കഴുത വിചാരം

Rating: 5.0

വിദ്വേഷക്കട വാതിലടച്ചു;
സ്നേഹക്കട സാദരം തുറന്നു.

കടക്കാർ തമ്മിൽ കടിപിടി;
പലഹാര പെരുമക്കായി.

മുതലാളിമാർ മന്ദമെത്തി,
പലഹാരം പങ്കിട്ടു സമമായി.

ആദ്യപാതി താടിയില്ലാത്തോന്,
താടിക്കാരന് പിന്നെയും.

പലഹാര പശിയടങ്ങിയേ തൻ
താടിയെടുക്കൂ എന്ന് ശപഥമുള്ളോൻ.
താടി തൻദുർവിധി ഇനിയും രണ്ടര കൊല്ലം നീളാൻ.

വടക്ക് തുറക്കാനുണ്ടൊരു വലിയ കട.
ഈ കളി കാണും നേരം, കട തൻ താക്കോലിവർക്കേൽപ്പിച്ചാൽ,
എന്താവും ഗതി എന്നോർപ്പൂ,
ചുണ്ടുവിരലിൽ നീലച്ചായം പുരട്ടും കഴുതകൾ.....!

COMMENTS OF THE POEM

3) Top Score, dear friend

0 0 Reply

3) So, there is nothing to complain about. As Churchill sail, you get a government you deserve. No doubt Sir, we deserve this!

0 0 Reply

As Churchill said..

0 0

Marvellous. This pointed satire on democracy, but dear poet, is universal. Contrary to what you have commented on, we have seen the ruling party at the Centre purchasing MLAs, shelling out billions, funded by crony-capitalist corporates

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success