Malayalam 15 - നവരസങ്ങളിൽ മഴ ൫. വീരം Poem by Unnikrishnan Sivasankara Menon

Malayalam 15 - നവരസങ്ങളിൽ മഴ ൫. വീരം

Rating: 5.0

ചൊടിചുവന്ന് കൺചുവന്ന്
മുടിയഴിച്ച് മുടിയുലച്ച്
ചോരയിറ്റും വാളുലച്ച്
ദിക്കുഞെട്ടും ചെത്തമോടെ
ദാരികന്റെ ഗളമരിഞ്ഞ
ദേവി പോലെ
തുലാമഴ നിന്നുപെയ്തു.

Saturday, October 20, 2018
Topic(s) of this poem: rain
POET'S NOTES ABOUT THE POEM
Rain
COMMENTS OF THE POEM

The South East Monsoon is a fighter… His fencing skills under magnificent display…

1 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success