പാടുന്നു പക്ഷി (Singing Bird) Poem by prema kumari

പാടുന്നു പക്ഷി (Singing Bird)

Rating: 5.0

പാടുന്നു പക്ഷി
ഉള്ളിലെവിടെയൊ
ഇരുട്ടിലൊരു വെളിച്ചമുണ്ടെന്ന്
അടഞ്ഞ മിഴിക്കുള്ളിൽ
ഒരു തിരിതെളിയുമെന്ന്
തുടരുമീയിരുള്
ഒടുവിലത്തെ അന്തിയോളം
(Graphic: Andrea Holmes saved to Birds Pinterest)

പാടുന്നു പക്ഷി  (Singing Bird)
COMMENTS OF THE POEM

Padunna Pakshi is a nice poem depicting the melancholy hidden somewhere deep in the heart. It reveals the anticipation of a brighter day ahead.Top Star

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success