കാണുന്നു ഞാനെൻ മനക്കണ്ണിൽ (I See You In My Mind's Eye) Poem by prema kumari

കാണുന്നു ഞാനെൻ മനക്കണ്ണിൽ (I See You In My Mind's Eye)

Rating: 5.0

ശാന്തമാം അന്തരീക്ഷത്തിൽ
കാണുന്നു ഞാനെൻ മനക്കണ്ണിൽ
ശാന്തസുന്ദരമാം നിൻ തിരുമുഖം
നൽകുന്നു നിൻ ദർശനം
ആത്മീയ നിർവൃതി എൻ മനസിൽ

തലോടുന്നു നിൻ ഹസ്തങ്ങൾ
എൻ ശിരസതിൽ
നേടുന്നു ഞാൻ നിൻ സാമിപ്യമെന്നിൽ
Graphic: shiiii aleisha saved to Bible study scripture pinterest i see you in my mental eye)

കാണുന്നു ഞാനെൻ മനക്കണ്ണിൽ (I See You In My Mind's Eye)
Tuesday, January 26, 2021
Topic(s) of this poem: seeing,mind,eyes
COMMENTS OF THE POEM
prema kumari 02 February 2021

Thank you

0 0 Reply

I visualise your holy face and I feel your hand on my head giving blessing

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success