Malayalam 910 ഭാഷാന്തര കവിതകൾ (10) ആതുരമെൻ ഹൃദയം Poem by Unnikrishnan Sivasankara Menon

Malayalam 910 ഭാഷാന്തര കവിതകൾ (10) ആതുരമെൻ ഹൃദയം

Rating: 5.0

മിഴികൾ തുറന്നിരിക്കുമ്പോൾ ദർശനമറിയുന്നു
കൈനീട്ടി തൊടുമ്പോൾ ഞാൻ സ്പർശനമറിയുന്നു
കാതുകൾക്കിഷ്ടമുള്ളപ്പോൾത്താൻ സ്വരമറിയുന്നു
ദുഃഖാതുരമെൻ ഹൃദയമെന്നാൽ ഇത്രയേ സുഖപ്പെടൂ.

This is a translation of the poem Senses by Quoth TheRaven
Friday, December 25, 2020
COMMENTS OF THE POEM
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success