aleena kuriakose


Sundara Swapnam - Poem by aleena kuriakose

പാതിരവായില്ല പൗര്‍ണ്ണമി കമ്പയ്ക്ക്
17-18 പ്രായം
പൂവന്തിപൊയ്കയില്‍ മുങ്ങിനീരാടി
പാവാട മാറ്റിയ പ്രായം
താരകകണ്ണെഴുതി വിണ്ണിലെ തൂവെളള
താമര പൂപൊന്ന് ചൂടി
വെണ്‍മുകില്‍ തൂവാല തുന്നിയിരിക്കുന്നു
കണ്ണിന്‍ കവിതയുമായി.
മണിവീണകമ്പിയില്‍ ചുബിച്ചുണര്‍ത്തുന്ന
മലരണികൈവിരല്‍ പോലെ
ഹ്രദയത്തിന്‍ തന്ത്രികള്‍ തട്ടിയുണര്‍ത്തുന്ന
സുന്ദരസ്വപ്നം..........

Topic(s) of this poem: beauty


Comments about Sundara Swapnam by aleena kuriakose

There is no comment submitted by members..



Read this poem in other languages

This poem has not been translated into any other language yet.

I would like to translate this poem »

word flags


Poem Submitted: Tuesday, March 3, 2015



[Report Error]